Top Storiesപരസ്യക്കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന വാട്സാപ്പിലൂടെ പരിചയപ്പെട്ടു; ഹോട്ടലുകൾക്കു റേറ്റിങ് കൊടുത്തപ്പോൾ ചെറിയ തുകകൾ പ്രതിഫലമായി നൽകി വിശ്വാസം പിടിച്ചുപറ്റി; പിന്നാലെ ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം; പണം നിക്ഷേപിച്ച അവലൂക്കുന്ന് സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പിടിയിലായത് ഡൽഹിക്കാരൻ കപിൽ ഗുപ്തസ്വന്തം ലേഖകൻ27 Jun 2025 6:04 PM IST